എൽമ | Elma
Farsana₹319.00
ബെര്‍ലിനിലെ ഒരു അനാഥമന്ദിരത്തിലെ എല്‍മ എന്ന പെണ്‍കുട്ടിയുടെയും അവളെ ജീവിതത്തിന്റെ നിറക്കൂട്ടുകളിലേക്ക്് കൈപിടിച്ചു നടത്തിയ ഫോട്ടോഗ്രാഫറായ ഗില്‍ബര്‍ട്ടിന്റെയും സമാനതകളില്ലാത്ത പ്രണയത്തെ, വംശവിദ്വേഷത്തിന്റെയും മതസ്പര്‍ദ്ധയുടെയും നടപ്പുകാലസങ്കീര്‍ണ്ണതകളിലൂടെ അനുഭവിപ്പിക്കുന്ന രചന. എക്കാലത്തെയും കൊടിയ അപമാനവും പേടിസ്വപ്നവും വംശീയവെറിയുടെ ഒരിക്കലുമുണങ്ങാത്ത മുറിവടയാളവുമായ ഔഷ്വിറ്റ്സിലെ ജൂതക്കൂട്ടക്കൊലയുടെ പൈശാചികത നിറഞ്ഞ ഓര്‍മ്മകളെ മനുഷ്യസ്നേഹംകൊണ്ട്മ റികടക്കുന്ന അത്യപൂര്‍വ്വമായ പ്രണയകഥ.
ഫര്‍സാനയുടെ ആദ്യനോവല്‍
For details regarding International shipping, you can contact us here or Whatsapp us @ 9400224468
Description
Elma Malayalam romantic love story novel by Farsana
Additional information
| Author | |
|---|---|
| Publisher | |
| Pages | 166 |
Reviews (0)
Be the first to review “എൽമ | Elma” Cancel reply
You may also like…
Related products
Rated 5.00 out of 5

പോയട്രി കില്ലർ | Poetry Killer 


Reviews
There are no reviews yet.