ഡോക്ടര്‍ ഷിവാഗോ | Doctor Zhivago

Boris Pasternak

649.00

ബോറിസ് പാസ്റ്റര്‍നാക്കിന്റെ വിഖ്യാത കൃതിയായ ഡോക്ടര്‍ ഷിവാഗോ യുടെ മലയാള പരിഭാഷ.

ചരിത്രപരമായ ഭൗതികവാദവും സോഷ്യലിസ്റ്റ് റിയലിസവും സമന്വയിച്ച സാഹിത്യ മെഴുതണമെന്ന സോവിയറ്റ് യൂണിയന്റെ കറുത്ത ശബ്ദത്തെ വിപ്ലവാനന്തര ജീവിതത്തിന്റെ ഉണര്‍ന്ന നേരുകള്‍ കൊണ്ട് മുറിപ്പെടുത്തിയ ബോറിസ് പാസ്റ്റര്‍നാക്കിന്റെ വിഖ്യാതമായ നോവല്‍.

2 in stock

SKU: BC436 Categories: ,