ദേജാ വു | Deja vu

Maya Kiran

272.00

അതെ, ഈ സ്ഥലത്ത്, ഇതേ ടവർപരിധിയിൽ അവൻ തട്ടിപ്പ് നടത്തിയെടുത്ത രേഖകൾ ഉപയോഗിച്ച് സ്വന്തമാക്കിയ ഒരു സിം ഈ ടവർ ലൊക്കേഷനിൽ ആക്ടീവായിട്ടുണ്ട്

സാഹിത്യലോകത്തെ ചതിക്കുഴികളും സാമ്പത്തിക- സാങ്കേതിക മേഖലകളിലെ തട്ടിപ്പുകളും നിർമ്മിതബുദ്ധി യുടെ നന്മതിന്മകളും എല്ലാം കടന്നുവരുന്ന, ആഖ്യാനത്തിലും പ്രമേയത്തിലും വ്യത്യസ്‌തത പുലർത്തുന്ന നോവൽ. മലയാളത്തിലെ മറ്റൊരു മെറ്റാഫിക്‌ഷൻ പരീക്ഷണം – മായാ കിരൺ

For details regarding International shipping, you can contact us here or Whatsapp us @ 9400224468

Buy Now