Chinthikkuna Yanthram | ചിന്തിക്കുന്ന യന്ത്രം

K S Renjith

219.00

നിർമ്മിത ബുദ്ധിയെക്കുറിച്ചുള്ള ആലോചനകൾ
എഡിറ്റർ കെ എസ് രഞ്ജിത്ത്
മാനവചരിത്രത്തിൽ തീയും വൈദ്യുതിയും ഉണ്ടാക്കിയ മാറ്റങ്ങളെക്കാൾ വലുതായിരിക്കും നിർമ്മിത ബുദ്ധി ഉണ്ടാക്കാൻ പോകുന്നത് എന്ന് ഈ മേഖലയിലെ പ്രമുഖർ പലരും അവകാശപ്പെടുന്നു. ഈ അവകാശവാദങ്ങളിൽ എത്രത്തോളം വസ്‌തുതയുണ്ട്? എന്തൊക്കെ മാറ്റങ്ങളാണ് ഉല്പാദനമേഖലയിലും തൊഴിൽ രംഗത്തും നിർമ്മിത ബുദ്ധി വരുത്തുവാൻ പോകുന്നത്? ഇതിനു പിന്നിലുള്ള ശാസ്ത്രവും സാങ്കേതിക വിദ്യകളും എന്തൊക്കെയാണ്? ഈ ചോദ്യങ്ങൾക്കുള്ള ഉത്തരം തേടുകയാണിവിടെ.

തത്വചിന്തയുടെയും സാമൂഹിക ശാസ്ത്രങ്ങളുടെയും കമ്പ്യൂട്ടർ സയൻസിൻ്റെയും വ്യത്യസ്തമായ കാഴ്ച്‌ചപ്പാടുകളിൽ നിന്നുകൊണ്ട് നിർമ്മിത ബുദ്ധിയെന്ന പ്രതിഭാസത്തെ സമഗ്രമായി വിലയിരുത്തുന്ന പുസ്തകം.

ടി വി മധു, എതിരൻ കതിരവൻ, അച്യുത്‌ശങ്കർ എസ് നായർ, ജിജോ പി യു,
സി പ്രേംശങ്കർ, സുനിൽ തോമസ്, തോണിക്കുഴിയിൽ ജയാ ജി നായർ,ദീപക് പി
കെ എൻ ഗണേഷ് , കെ സുജിത്ത്കുമാർ

For details regarding International shipping, you can contact us here or Whatsapp us @ 9400224468

Buy Now