യക്ഷി | Yakshi
Malayattoor Ramakrishnan₹195.00
യക്ഷികള് എന്ന പ്രഹേളികയുടെ നിലനില്പിനെ പ്പറ്റി പഠനം നടത്തുന്ന ശാസ്ത്രജ്ഞനും കോളജ് പ്രൊഫസറുമായ ശ്രീനിവാസന്. അവിചാരിതമാ യി നടക്കുന്ന ഒരു അപകടത്തിനുശേഷം അയാളുെ ട ജീവ ിത ത്ത ിേ ലക്ക് രാഗിണി എന്ന പെണ്‍കുട്ടി കടന്നുവരുന്നു. തുടര്‍ന്നുള്ള അവരുടെ ജീവി തത്തില്‍ രാഗിണിയുടെ സ്വത്വംതന്നെ ചോദ്യച്ചിഹ്ന മാവുന്നു. യാഥാര്‍ത്ഥ്യവും കാല്പനികതയും നിറഞ്ഞ നോവല്‍ വായനക്കാരനില്‍ ആകാംക്ഷ യുണര്‍ത്തുന്നു.
For details regarding International shipping, you can contact us here or Whatsapp us @ 9400224468

ചോരശാസ്ത്രം | Chorashastram 


Reviews
There are no reviews yet.