Bodhgayayiloode | ബോധ്‌ഗയയിലൂടെ

Sebastian Pallithode

70.00

പ്രയാഗ – കാശി – ബോധ്‌ഗയ – സാരനാഥ് യാത്ര

പുണ്യനദികളായ ഗംഗയും യമുനയും സരസ്വതിയും സംഗമിക്കുന്ന പ്രയാഗയിലെ ത്രിവേണീതീർഥങ്ങൾ. ലോകത്തിലെ ഏറ്റവും പ്രാചീനനഗരങ്ങളിലൊന്നായ കാശി. ചരിത്രവും മിത്തും ബലിതർപ്പണം നടത്തുന്ന തീർഥഘട്ടങ്ങൾ. ഒരിക്കലും ഉണങ്ങാത്ത മുറിവുകൾ പോലെ കത്തുന്ന ചിതകൾ. സാരാനാഥിലെ അശോക സ്‌മരണകൾ. മഹാബോധിയിലേക്കുള്ള അഹംബോധ മൊഴിഞ്ഞ യാത്രകൾ. ലോകപ്രസിദ്ധമായ ബനാറസ് പട്ടും, നെഹ്റുസ്‌മൃതികളുടെ ആനന്ദഭവനവും ബനാ റസ് ഹിന്ദുസർവകലാശാലയും എല്ലാം ചേർന്ന വിജ്ഞാന പ്രദമായ ഒരു യാത്രാവിവരണം.

For details regarding International shipping, you can contact us here or Whatsapp us @ 9400224468

Buy Now
SKU: BC1649 Categories: ,