ബെൽ ജാർ | Bell Jar

Sylvia Plath

188.00

സിൽവിയ പ്ലാത്ത് എഴുതിയ ഏകനോവൽ. ആത്മകഥാപരമായ ഈ നോവൽ പ്രസിദ്ധീകരിച്ച് ഒരു മാസം കഴിഞ്ഞ് സിൽവിയ പ്ലാത്ത് 30–ാം വയസ്സിൽ ആത്മഹത്യ ചെയ്തു. മാനസിക വ്യാകുലതകളാൽ മാനസികരോഗാശുപത്രിയിൽ എത്തപ്പെടുന്ന എസ്തർ എന്ന യുവതിയുടെ കഥ പറയുന്ന നോവൽ സിൽവിയ പ്ലാത്തിന്റെ ജീവിതത്തോട് ഏറെ സാമ്യം പുലർത്തുന്നു. വിക്ടോറിയ ലൂക്കസ് എന്ന തൂലികാ നാമത്തിലാണ് അവർ നോവൽ എഴുതിയത്. 1966ൽ ഇംഗ്ലണ്ടിൽ പുസ്തകം പ്രസിദ്ധീകരിച്ചെങ്കിലും പ്ലാത്തിന്റെ അമ്മയുടെ നിർബന്ധത്താൽ 1971 വരെ അമേരിക്കയിൽ ഇതു പ്രസിദ്ധീകരിച്ചില്ല.

For details regarding International shipping, you can contact us here or Whatsapp us @ 9400224468

Buy Now