ബീജബാങ്കിലെ പെണ്‍കുട്ടി | Beejabankile Penkutty

G.R.Indugopan

98.00

ജീവിതത്തിലെ ഉല്ലാസയാത്രപോലെ സമീപിക്കുന്ന പുതുതലമുറ. അതിലൂടെ വാണിജ്യവല്‍ക്കരിക്കപ്പെടുന്ന കുടുംബബന്ധങ്ങള്‍. ബീജബാങ്കിലെ പെണ്‍കുട്ടി, ഈ കഥയാണ് പറയുന്നത്. യൗവനത്തിളപ്പില്‍ മുമ്പില്‍ നോക്കാതെ ചെയ്യുന്ന പ്രവൃത്തികളുടെ പരിണിതഫലം പറയുന്നു ‘പാശം.’

For details regarding International shipping, you can contact us here or Whatsapp us @ 9400224468

Out of stock

SKU: BC1128 Category: