ബഷീര്‍ ഫലിതങ്ങള്‍ | Basheer Phalithangal

Vaikom Muhammad Basheer

116.00

സമാഹരണം ഡോ. അസീസ് തരുവണ(Dr. Azeez Tharuvana)
“വിഷമങ്ങളെ അതിജീവിക്കാനുളള ഒരു മാർഗ്ഗം അതിനെ ഒരു ഫലിതമാക്കി മാറ്റുക എന്നുളളതാണ്. വിശപ്പ് അനുഭവിച്ച് അതിനെക്കുറിച്ച് ആലോചിച്ചുകൊണ്ടിരുന്നാൽ ദുരിതമാണുണ്ടാവുക. അതേസമയം ഒരു ഫലിതം പറഞ്ഞാൽ ഈ സംഭവം തന്നെ നമുക്ക് സഹിക്കാൻ പറ്റുന്ന ഒരു അനുഭവമാക്കി മാറ്റാം. ഇതാണ് അതിജീവനത്തിന്റെ
ഒരു മാർഗ്ഗം. അതിനെയാണ് ബഷീർ ചിരിച്ചു കരയുക എന്നു പറയുന്നത്.” – എം. എൻ. വിജയൻ

“ബഷീറിന്റെ ഫലിതത്തിൽ എപ്പോഴും സംസ്കാരത്തിന്റെ സൗന്ദര്യം കലർന്നിരിക്കുന്നു. ഒരിക്കലും അതിൽ ക്രൂരതയില്ല. അതിൽ സ്നേഹത്തിന്റെ ആർദ്രതയാണുള്ളത്.ആരെയാണോ അദ്ദേഹം കളിയാക്കുന്നത്, അവൻപോലും അതിൽ മാധുര്യം അനുഭവിക്കുന്നു. ആ സ്വഭാവം സഹാനുഭൂതിയിൽനിന്നാണ് ഉണ്ടാകുന്നത്. – എം. കെ. സാനു

For details regarding International shipping, you can contact us here or Whatsapp us @ 9400224468

Out of stock

SKU: BC1091 Categories: , Tag: