Ask Me Two Questions | ആസ്ക് മീ ടു ക്വസ്റ്റ്യൻസ്

Angel Shaji

180.00

Ask Me Two Question ” അസ്ക് മീ ടു ക്വസ്റ്റ്യൻസ് ഏയ്ഞ്ചൽ ഷാജി – Ask me a Question Second Part ഒരു കഥയെന്നാൽ അതിന്റെ തുടക്കവും ഒടുക്കവും വായനക്കാരെ ഒരു പോലെ പിടിച്ചിരുത്തുന്നതാകണം. പുസ്തകത്തിൽ എഴുതി പിടിപ്പിച്ചിരിക്കുന്ന കഥ, വായനയുടെ ഓരോ പാളി മറിയുമ്പോഴും വീണ്ടും വീണ്ടും ആകാംക്ഷയോടെ ഓരോ താളും മറിക്കാൻ തോന്നിപ്പിക്കുന്നതാകണം. വായനയുടെ ഒടുവിൽ അവസാന പേജുകൾ കഴിയുമ്പോൾ പുസ്തകം വായനക്കാരന് പ്രിയപ്പെട്ടതാവണം. ചുരുക്കം ചില പുസ്തകങ്ങൾക്ക് മാത്രമേ ഇത് സാധ്യമാവൂ. ആ ചുരുക്ക പട്ടികയിൽ, ചുരുങ്ങിയ കാലയളവിനുള്ളിൽ കടന്നു കയറിയ ഒരു നോവലാണ് “ആസ്ക്ക് മി”

For details regarding International shipping, you can contact us here or Whatsapp us @ 9400224468

Buy Now