അപ്പൻ | Appan
S Hareesh₹139.00
2017ലെ കേരള സാഹിത്യ അക്കാദമി അവാർഡ് നേടിയ ആദത്തിന് ശേഷം പുറത്തിറങ്ങുന്ന എസ്. ഹരീഷിന്റെ ഏറ്റവും പുതിയ ചെറുകഥാസമാഹാരമാണ് അപ്പൻ. കാലിക പ്രസക്തിയുള്ള, ഹൃദയത്തിൽ തൊടുന്ന ആഖ്യാനവൈഭവത്തോടെ ആവിഷ്കരിക്കുന്ന ആറ് കഥകളാണ് ഈ സമാഹാരത്തിലുള്ളത്. വിവിധ ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ച ഏറെ ചർച്ചകൾക്ക് വഴിവെച്ച അപ്പൻ, മാവോയിസ്റ്റ്, മോദസ്ഥിതനായങ്ങ് വസിപ്പൂ മല പോലെ, പൈഡ് പൈപ്പർ, പ്ലേ സ്കൂൾ, താത്തിത്തകോം തെയ് തെയ്തോം എന്നീ കഥകളാണ് ഈ സമാഹാരത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
For details regarding International shipping, you can contact us here or Whatsapp us @ 9400224468
	
	
		SKU: BC246
	
	Category: Stories
	
	
    	
			
				
				Description			
			
				
		
				
				Appan – Malayalam Stories by S. Hareesh
			
				
				Reviews (0)			
			
				
	
			
				
					
		
					
			
		
	
			
		
			
 വിശ്വപ്രസിദ്ധ വേട്ടക്കഥകള്‍ | Viswaprasidha Vettakkathakal
വിശ്വപ്രസിദ്ധ വേട്ടക്കഥകള്‍ | Viswaprasidha Vettakkathakal						 ബിരിയാണി | Biriyani
ബിരിയാണി | Biriyani						 ചിദംബര സ്മരണ | Chidambara Smarana
ചിദംബര സ്മരണ | Chidambara Smarana						 Ellam Enikkente Kannan | എല്ലാം  എനിക്കെൻറെ  കണ്ണൻ
Ellam Enikkente Kannan | എല്ലാം  എനിക്കെൻറെ  കണ്ണൻ						 വിജയപഥം
വിജയപഥം ഖസാക്കിൻെറ ഇതിഹാസം | Khasakkinte Itihasam
ഖസാക്കിൻെറ ഇതിഹാസം | Khasakkinte Itihasam						


 
				 
				 
				 
				 
				 
				 
				 
				 
				 
				
Reviews
There are no reviews yet.