അന്വേഷണ ച്ചൊവ്വ | Anveshanachovva
Anoop S P₹248.00
അന്വേഷണചൊവ്വ എന്ന യൂട്യൂബ് പ്രോഗ്രാമിൽ ക്രൈം സ്റ്റോറികൾ ചെയ്യുന്ന അനന്ദുവിന്റെ ജീവിതത്തിൽ തീർത്തും അവിചാരിതമായി സ്റ്റെല്ല എന്ന പെൺകുട്ടി കടന്നു വരുന്നു. അവളുമായി അനുരാഗത്തിലാകുന്ന അനന്ദുവിനു പക്ഷെ സ്വന്തം ജീവിതത്തിൽത്തന്നെ ഒരു ക്രൈം സംഭവിക്കാൻ പോകുന്നുവെന്നു തിരിച്ചറിയാൻ സാധിക്കാതെ പോകുന്നു. ഒരു ദിവസംകൊണ്ട് അവന്റെ ജീവിതം മാറിമറിയുന്നതും തുടർന്നുണ്ടാകുന്ന അന്വേഷണങ്ങളുമാണ് ഈ ക്രൈം നോവലിന്റെ ഇതിവൃത്തം.
For details regarding International shipping, you can contact us here or Whatsapp us @ 9400224468

Ningalude Upabodhamanassinte Sakthiyal Sampannanaku | നിങ്ങളുടെ ഉപബോധമനസ്സിന്റെ ശക്തിയാൽ സമ്പന്നനാകൂ
മിസ്റ്റിക് മൗണ്ടൻ | Mystic Mountain
അബീശഗിന്
ധ്യാനസൂത്രം | Dhyanasoothram
ഖസാക്കിൻെറ ഇതിഹാസം | Khasakkinte Itihasam
സ്പീഡ് റീഡിങ് സ്വയം പരിശീലിക്കാം | Speed Reading Swayam Pariseelikkam
ചോരശാസ്ത്രം | Chorashastram 

