അനുരാഗത്തിന്റെ ദിനങ്ങൾ | Anuragathinte Dinangal
Vaikom Muhammad Basheer₹204.00
”നാട്ടുമനുഷ്യന്റെ നാവില്‍ വിയര്‍ത്തും വിശന്നും ചിരിച്ചും കളിച്ചും തളര്‍ന്നും വഴക്കുകൂടിയും ജീവി ക്കുന്ന മലയാളത്തിന്റെ സ്നേഹിതനായിരുന്നു ബഷീര്‍. സംസ്കൃതത്തിന്റെ ഝടപടകളില്ലാതെ, ആധുനികതയുടെ മഹേന്ദ്രജാലങ്ങളില്ലാതെ, പാരമ്പര്യത്തെയും അഗാധമായ ഒരു സമകാലീന തയെയും ബഷീര്‍ തന്റെ കൃതികളില്‍ ഒന്നിപ്പിച്ചു. നമ്മുടെ ദന്തഗോപുരങ്ങള്‍ക്കൊന്നും ബഷീറിനെ തടവിലാക്കാന്‍ കഴിഞ്ഞില്ല.”
For details regarding International shipping, you can contact us here or Whatsapp us @ 9400224468

ജാതിനിർമ്മാജ്ജനത്തിൻ്റെ ആവശ്യകത | Jathinirmmajjanathinte Avashyakatha - Periyar 


Reviews
There are no reviews yet.