അക്കരപ്പച്ച | Akkarapacha
Muttathu Varkey₹315.00
“അങ്ങകലെ കാട്ടരുവികൾ പൊട്ടിച്ചിരിക്കുന്നു.
അവളെ കളിയാക്കുകയാവും. എന്തിനാണ് കളിയാക്കുന്നത്? അവളെന്തെങ്കിലും തെറ്റു ചെയ്തോ? ഇല്ല പിന്നെ? വകതിരിവില്ലാത്ത കാട്ടരുവികൾ നൃത്തം വയ്ക്കുന്ന കാട്ടരുവികൾ. മലകൾ നടന്മാർ! അരുവികൾ നടിമാർ മൂടൽമഞ്ഞ് യവനിക. കാട്ടുപറവകൾ പിന്നണിഗായകർ. നാടകം… അനന്തമായ നാടകം” പ്രകൃതിസൗന്ദര്യം നിറഞ്ഞു നിൽക്കുന്ന താഴ്വാരയിൽനിന്നും നാടകകലയുടെ കാൽച്ചിലമ്പൊലികളെ പിന്തുടർന്ന് നഗര ത്തിൻ്റെ ചതിക്കുഴിയിൽ വീണുപോയ ഒരു പെൺകുട്ടിയുടെ കഥ മുട്ടത്തു വർക്കിയുടെ പ്രണയതൂലികയിൽ നിന്നടർന്നു വീണ വികാരസാന്ദ്രമായ നോവൽ.
For details regarding International shipping, you can contact us here or Whatsapp us @ 9400224468
Out of stock

 ഹൗസ് ഓഫ് സിൽക്ക്
ഹൗസ് ഓഫ് സിൽക്ക്  ഞാൻ എന്തുകൊണ്ട് ഹിന്ദുവല്ല |  Njan Enthukondu Hinduvalla - Periyar
ഞാൻ എന്തുകൊണ്ട് ഹിന്ദുവല്ല |  Njan Enthukondu Hinduvalla - Periyar						 സാമൂഹ്യപരിഷ്കരണമോ, സാമൂഹിഹ്യവിപ്ലവമോ ?
സാമൂഹ്യപരിഷ്കരണമോ, സാമൂഹിഹ്യവിപ്ലവമോ ? യൂദാസിൻെറ സുവിശേഷം
യൂദാസിൻെറ സുവിശേഷം ഖസാക്കിൻെറ ഇതിഹാസം | Khasakkinte Itihasam
ഖസാക്കിൻെറ ഇതിഹാസം | Khasakkinte Itihasam						 ഒരേ ആത്മാവ് അനവധി ശരീരങ്ങള്‍ | Ore Athmavu Anavadhi Sareerangal
ഒരേ ആത്മാവ് അനവധി ശരീരങ്ങള്‍ | Ore Athmavu Anavadhi Sareerangal						 കണ്ണാന്തളിപ്പൂക്കളുടെ കാലം |  Kannathali Pookalude Kaalam
കണ്ണാന്തളിപ്പൂക്കളുടെ കാലം |  Kannathali Pookalude Kaalam						 പൂക്കളുടെ പുസ്തകം | Pookkalude Pusthakam
പൂക്കളുടെ പുസ്തകം | Pookkalude Pusthakam						 തടവറയിൽനിന്ന്
തടവറയിൽനിന്ന്  മനുഷ്യരാശിയുടെ കഥ | Manushyarasiyude Katha
മനുഷ്യരാശിയുടെ കഥ | Manushyarasiyude Katha						 നഗ്നരും നരഭോജികളും | Nagnarum Narabhojikalum
നഗ്നരും നരഭോജികളും | Nagnarum Narabhojikalum						 അന്ധര്‍ ബധിരര്‍ മൂകര്‍ | Andhar Badhirar Mookar
അന്ധര്‍ ബധിരര്‍ മൂകര്‍ | Andhar Badhirar Mookar						


 
				 
				 
				 
				 
				 
				 
				 
				 
				
Reviews
There are no reviews yet.