Adhyapakarkku Oru Manifesto | അദ്ധ്യാപകർക്ക് ഒരു മാനിഫെസ്റ്റോ
Dr Nijoy₹272.00
സാധാരണ അദ്ധ്യാപകൻ പറയും
നല്ല അദ്ധ്യാപകൻ വിശദീകരിക്കും
മികച്ച അദ്ധ്യാപകൻ ബോധ്യപ്പെടുത്തും
മഹാനായ അദ്ധ്യാപകൻ പ്രചോദിപ്പിക്കും
– വില്യം ആർതർ വാഡ്
എന്തു പഠിപ്പിക്കണം ?
എങ്ങനെ പഠിപ്പിക്കണം ?
എപ്പോൾ പഠിപ്പിക്കണം ?
എക്കാലത്തും ക്ലാസ് മുറികളിൽ അലയടിക്കുന്ന ഇത്തരം ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തുന്ന പുസ്തകം. ഒരു സാധാരണ അദ്ധ്യാപകനിൽ നിന്ന് മഹാനായ അദ്ധ്യാപകനിലേക്കുള്ള മാർഗ്ഗമാണ് അദ്ധ്യാപകർക്ക് ഒരു മാനിഫെസ്റ്റോ.
ജീവനുറ്റ ക്ലാസ് മുറികൾക്കായി ഒരു കൈപ്പുസ്തകം
For details regarding International shipping, you can contact us here or Whatsapp us @ 9400224468

യേശു ഇന്ത്യയിൽ ജീവിച്ചിരുന്നു | Yesu Indiayil Jeevichirunnu
ഞാൻ എന്തുകൊണ്ട് ഹിന്ദുവല്ല | Njan Enthukondu Hinduvalla - Periyar 


Reviews
There are no reviews yet.