Aayussinte Avakashikal | ആയുസ്സിൻ്റെ അവകാശികൾ
Dr. Muraleedharan A.K₹189.00
തന്റെ ഗുരുവായ ഡോ. ബെല്ലില് നിന്ന് ആവേശമുള്ക്കൊണ്ട്, അദ്ദേഹത്തെ മാതൃകയാക്കിക്കൊണ്ടാണ് ആര്തര് കോനല് ഡോയല് തന്റെ അനശ്വരകഥാപാത്രമായ ഷെര്ലക് ഹോംസിനെ സൃഷ്ടിച്ചത്. വൈദ്യവും കുറ്റാന്വേഷണവും വിസ്മയകരമായ ഒരദൃശ്യതലത്തില് ഒത്തുചേരുന്ന അസുലഭനിമിഷമാണിത്. ഡോ. മുരളീധരന്റെ ആയുസ്സിന്റെ അവകാശികള് എന്ന പുസ്തകത്തിലും ഈ നിരീക്ഷണപാടവത്തിന്റെ സവിശേഷതകള് കാണാന് പറ്റും. ഇവിടെ അത് സാഹിത്യവും വൈദ്യവും സംഗമിക്കുന്ന ജീവന്റെ അഴിമുഖമാകുന്നു എന്നുമാത്രം. -സന്തോഷ് ഏച്ചിക്കാനം
ഒരു അനസ്തേഷ്യോളജിസ്റ്റിന്റെ ഓര്മ്മക്കുറിപ്പുകള് ഒപ്പം അദ്ദേഹം സാക്ഷ്യംവഹിച്ച അതിജീവനകഥകളും
For details regarding International shipping, you can contact us here or Whatsapp us @ 9400224468

ഹൈഡ്രേഞ്ചിയ | Hydrangea
ഖബർ - Qabar
അബീശഗിന്
സൂസന്നയുടെ ഗ്രന്ഥപ്പുര | Susannayude Granthappura
ആധുനിക ഇന്ത്യ | Adhunika India(Modern India)
യൂദാസിൻെറ സുവിശേഷം
സുഗന്ധി എന്ന ആണ്ടാള് ദേവനായകി | Sugandhi Enna Andal Devanayaki
നിശബ്ദ സഞ്ചാരങ്ങള് | Nisabda Sancharangal
കുമയൂൺകുന്നുകളിലെ നരഭോജികൾ | Kumaon Kunnukalile Narabhojikal 


Reviews
There are no reviews yet.