ആത്മകഥയ്ക്ക് ഒരാമുഖം | Aathmakathaykku Oraamukham
Lalithambika Antharjanam₹129.00
മലയാളകഥയുടെയും നോവലിന്റെയും നവോത്ഥാനത്തിൽ തന്റേതായ പങ്കുവഹിച്ച അനശ്വരകഥാകാരി ലളിതാംബിക അന്തർജനത്തിന്റെ പ്രസിദ്ധമായ ആത്മകഥയുടെ പുതിയ പതിപ്പ്. ആത്മകഥകൾ എഴുതിയതും അവയിലൂടെ എന്നും വെളിവാക്കപ്പെട്ടതും സമൂഹത്തിലെ പുരുഷ ജീവിതം മാത്രമായിരുന്നു. ഇവിടെ മലയാളത്തിലെ ഒരെഴുത്തുകാരി, എങ്ങനെ തന്റെ സർഗ്ഗജീവിതം രൂപപ്പെട്ടുവെന്ന് വിശകലനം ചെയ്യുന്നു. കഴിഞ്ഞ നൂറ്റാണ്ടിലെ നമ്മുടെ സാഹിത്യത്തിന്റെയും സാംസ്‌കാരിക ജീവിതത്തിെന്റയും ചരിത്രം അഗാധമായി രേഖപ്പെടുത്തുന്ന ഒരു പെൺആത്മകഥ.
For details regarding International shipping, you can contact us here or Whatsapp us @ 9400224468
Reviews
There are no reviews yet.