ആനന്ദജീവിതം | Aanandajeevitham
Leo Tolstoy₹169.00
ആനന്ദജീവിതം – ലിയോ ടോൾസ്റ്റോയ്
“എനിക്കു വേണ്ടിയിരുന്നത് ജീവിതത്തിന്റെ ശാന്തമായ ഒഴുക്കല്ല, പ്രണയത്തിന്റെ അപകടങ്ങളും ഉദ്ദീപനങ്ങളും ത്യാഗങ്ങളുമായിരുന്നു. ഞങ്ങളുടെ ആ നിശബ്ദജീവിതത്തിൽ യാതൊരു ഇടവും കണ്ടെത്താനാവാതെ കരകവിയുന്ന ഊർജ്ജം എന്റെയുള്ളിലുണ്ടായിരുന്നു.” പതിനേഴുവയസ്സുകാരിയായ മാഷയ്ക്ക് തന്റെ രക്ഷാകർത്താവും പിതാവിന്റെ സുഹൃത്തുമായിരുന്ന സെർജി മിഷെല്ലിച്ചിനോട് തോന്നുന്ന അനുരാഗവും തുടർന്നുള്ള അവരുടെ വിവാഹജീവിതത്തിലെ
സങ്കീർണതകളും ആവിഷ്ക്കരിക്കുന്ന ടോൾസ്റ്റോയിയുടെ പ്രശസ്തമായ ഫാമിലി ഹാപ്പിനസ്സിന്റെ മലയാള പരിഭാഷ. ദാമ്പത്യജീവിതത്തിലെ ലൈംഗികതയെ തന്റെ വരുതിയിൽ നിർത്തി വിശകലനം ചെയ്യാൻ ശ്രമിക്കുന്ന ആത്മാംശമുള്ള ഒരെഴുത്തുകാരനെ ഈ പുസ്തകത്തിൽ കാണാം.
പരിഭാഷ: ആഗ്നേയ ഫെമിന
For details regarding International shipping, you can contact us here or Whatsapp us @ 9400224468

ഖബർ - Qabar
അബീശഗിന്
ഉഷ്ണരാശി - Ushnarasi
റെസ്റ്റ് ഇൻ പീസ് | Rest in Peace(RIP) 


Reviews
There are no reviews yet.