ലോകോത്തര കഥകൾ: സത്യജിത് റായ്
Lokothara Kathakal – Satyajit Ray

Satyajit Ray

179.00

സത്യജിത് റായ് എന്ന കഥാകൃത്തിനെ അറിയാനും പരിചയിക്കാനും സഹായിക്കുന്ന പതിനൊന്ന് കഥകളുടെ സമാഹാരം. ഇന്ത്യൻ സിനിമയെ ലോകദൃഷ്ടിയിൽ കൊണ്ടുവന്ന ചലച്ചിത്രകാരൻ എന്നതുപോലെതന്നെ ബംഗാളിലെ പ്രമുഖനായ സാഹിത്യകാരൻകൂടിയാണ് സത്യജിത് റായ്. ഉദ്വേഗവും സാഹസികതയും ഓരോവരിയിലും തുളുമ്പുന്ന ഒട്ടേറെ രചനകൾ അദ്ദേഹത്തിന്റേതായുണ്ട്. ഡിറ്റക്ടീവ്കഥകളുെട പരിണാമഗുപ്തിയും പാരായണ സുഖവും ആകാംക്ഷയുംകൊണ്ട് അസാധാരണമായ വായനാനുഭവം പകരുന്നവയാണ് അേദ്ദഹത്തിന്റെ കഥ കൾ.

1 in stock

SKU: BC424 Categories: ,