വിള്ളൽ | Villal
Jinesh Madappally₹85.00
കവിതയ്ക്കുമാത്രം വീണ്ടെടുക്കാന്‍ കഴിയുന്ന വിധം തകര്‍ന്നുപോയ ഒരു മനുഷ്യനുണ്ട് ജിനേഷിന്റെ കവിതകളില്‍. ജീവിതവും മരണവും പ്രണയവും കുഴച്ചുനിര്മ്മിച്ച ഒരു ആദിമ മനുഷ്യനാണയാള്‍. അത്രമേല്‍ തരിപ്പണമായിപ്പോയ അയാള്‍ക്ക് കാവല്‍ നില്ക്കുന്നവനാണ് അയാളിലെ കവി. അയാളുടെ ചോരയും കണ്ണീരുമാണ് കവിതയായി വേഷംമാറി നമ്മുടെ മുന്നിലെത്തുന്നത്. -ഡോ. പി. സുരേഷ്
For details regarding International shipping, you can contact us here or Whatsapp us @ 9400224468
Out of stock
Reviews
There are no reviews yet.