നമുക്ക് ഗ്രാമങ്ങളിൽ ചെന്ന് രാപ്പാർക്കം | Namukku Graamangalil Chennu Raappaarkkam
Sudhakaran K K₹169.00
അനശ്വര പ്രണയത്തിന്റെ ഇതിഹാസ കാവ്യമായി മലയാളികൾ സ്വകാര്യമായി നെഞ്ചേറ്റിയ നമുക്ക് ഗ്രാമങ്ങളിൽ ചെന്ന് രാപ്പാർക്കാം എന്ന നോവലിന്റെ ഏറ്റവും പുതിയ പതിപ്പ്.റീത്താമ്മവിയുടെ റോസ് കോട്ടേജും ആന്റണിയും ജോണിക്കുട്ടിയും പെരിവിങ്കിളിലെ സോഫിയും എലിസബത്തും ആന്റണി പൈലോക്കാരനും ഈ കാല്പനികഭംഗിയിൽ തലയെടുപ്പോടെ നിൽക്കുന്നു.നോവൽസാഹിത്യ ശാഖയിലെ സൂപ്പർഹിറ്റായി മാറിയ കെ കെ സുധാകരന്റെ പ്രണയകൃതി..
ഈ നോവലിനെ ആസ്പദമാക്കിയാണ് പദ്മരാജന്റെ ക്ലാസിക് ചിത്രം ‘നമുക്കു പാർക്ക്കൻ മുന്തിരിത്തോപ്പുകൽ’.
For details regarding International shipping, you can contact us here or Whatsapp us @ 9400224468
Out of stock
Reviews
There are no reviews yet.