മരണത്തിൻെറ ആയിരം മുഖങ്ങൾ
Maranathinte Ayiram Mukhangal
Jeevan Job Thomas₹255.00
മരണഭയമാണ് മനുഷ്യജീവിതത്തെ ചലനാത്മകമാക്കുന്നത്. മാനവജീവിതത്തെ ഭൂമിയുടെമേലേ പടര്‍ന്നു പന്തലിപ്പിച്ചതും അതുതന്നെയാണ്.മനുഷ്യകുലത്തിന്റെ ഭൂമിയിലെ അതിജീവനം പോലും പ്രതിസന്ധിയിലായിരിക്കുന്ന ഘട്ടത്തില്‍ കോശമരണങ്ങള്മുതല് ലോകാവസാനം വരെയുള്ള മരണത്തിന്റെ ആയിരക്കണക്കിനു ഭാവങ്ങളെ സൂക്ഷ്മവിശകലനം ചെയ്യുകയാണ് ഈ പുസ്തകം. രോഗം, ആത്മഹത്യ, സാംസ്കാരിക സമ്മര്‍ദ്ദങ്ങള്‍, അധികാരം, സാങ്കേതികവിദ്യ,പരിസ്ഥിതിബോധം മുതലായവയിലൂടെ മരണ ഭയം മനുഷ്യാവസ്ഥയെ പുനര്നിര്വചിച്ചതിന്റെചരിത്രമാണിത്. ഭൂമിയില്‍തന്നെ ജീവിച്ചിരിക്കാനുള്ള മനുഷ്യന്റെ ആന്തരികപ്രേരണയുടെ വഴികാട്ടിയാകുന്നു ഈ അറിവുകള്‍.
For details regarding International shipping, you can contact us here or Whatsapp us @ 9400224468
Out of stock
Reviews
There are no reviews yet.