ഞാന്‍ ഇന്നസെന്റ് | Njan Innocent
Innocent₹222.00
മറ്റുള്ളവരുടെ മണ്ടത്തരങ്ങളിലും വീഴ്ചകളിലും ചിരിക്കുന്ന നമ്മള്‍ ഭൂരിപക്ഷവും സ്വന്തം മുഖത്തു നോക്കി സ്വയം ചിരിക്കുന്നതില്‍ താത്പര്യമുള്ളവരല്ല. അതിന്, ജീവിതത്തെത്തന്നെ വലിയൊരു ഹാസ്യനാടകമായി കാണാനുള്ള ചങ്കൂറ്റം വേണം. ആ ചങ്കൂറ്റം ഇന്നസെന്റ് കാട്ടുന്നുവെന്നതാണ് ഈ പുസ്തകത്തിന്റെ ഏറ്റവും വലിയ മേന്മ.
ജീവിതവും സിനിമയും നല്കിയ കൗതുകവും തീക്ഷ്ണവുമായ അനുഭവങ്ങളെ സ്വതസ്സിദ്ധമായ നര്‍മത്തില്‍ ചാലിച്ചെഴുതിയ ഇന്നസെന്റിന്റെ ഓര്‍മപ്പുസ്തകം.
For details regarding International shipping, you can contact us here or Whatsapp us @ 9400224468
Reviews
There are no reviews yet.