ഐതിഹ്യമാല | Aithihyamala

Kottarathil Sankunni

333.00

കേരളത്തിന്റെ ചരിത്രവും ഐതിഹ്യവും കഥകളിലൂടെ ആവിഷ്‌കരിക്കുന്ന ക്ലാസിക് കൃതിയുടെ മാതൃഭൂമി പതിപ്പ്.

ഈ കഥകളില്‍ സാമൂഹിക ചരിത്രന്‍സംബന്ധിയായ അംശങ്ങളുണ്ടാവാം ചരിത്ര പരമായ ആ വിജ്ഞാനത്തിനു വേണ്ടിയല്ല കഥകള്‍ വായിക്കപ്പെടുന്നത്. ചരിത്രവും സാമൂഹ്യശാസ്ത്രവുമെല്ലാം ആഖ്യാനങ്ങളുടെ ഉപോല്‍പ്പന്നങ്ങള്‍ മാത്രം മുഖ്യ ഉല്‍പ്പന്നം കാര്യകാരണ ബന്ധത്താല്‍ ഏണും കോണും ഒത്ത ആഖ്യാനം തന്നെ. ആഖ്യാന വിദ്യയുടെ അഭ്യാസക്കളരിയാണ് ഐതിഹ്യമാല എന്ന ഈ സമാഹാരം. ആഖ്യാനമെന്നത് ഇതില്‍ വഴിയും സത്യവും ജീവനും ആകുന്നു. അതുതന്നെ ഈ ഗ്രന്ഥത്തിന്റെ പ്രധാന്യവും.

ആയിരത്തിലധികം പേജുകള്‍

For details regarding International shipping, you can contact us here or Whatsapp us @ 9400224468

Out of stock

SKU: BC372 Category: