അത് ഞാൻ തന്നെയായിരുന്നു | Athu Njan Thanneyayirunnu
Aswanidas M G₹170.00
ബലാത്സംഗത്തിനിരയായ ഒരു പെൺകുട്ടിയുടെ സഹോദരി പ്രതികാരത്തിനുവേണ്ടി കൂട്ടുനിന്ന ഒരു കുടുംബത്തിന്റെ കഥ. യക്ഷികളുടെയും ഭഗവതീവിചാരങ്ങളുടെയും മാനസികവിക്ഷോഭങ്ങളിലൂടെയുള്ള ഒരു പെൺകുട്ടിയുടെ സഞ്ചാരം. അതന്വേഷിക്കാനെത്തുന്ന ഹേമ എന്ന ഐ.പി.എസ്. ഉദ്യോഗസ്ഥയുടെ സംഭവബഹുലവും അസാധാരണവുമായ കണ്ടെത്തലുകൾ. ഭയത്തിന്റെയും സംഭ്രമത്തിന്റെയും കുറ്റവാസനകളുടെയും വേദിയായ കാനനമധ്യത്തിലെ വിജനമായ പ്രേതബംഗ്ലാവിൽ നടക്കുന്ന ദുരൂഹമായ സംഭവങ്ങൾ. ആദിമദ്ധ്യാന്തങ്ങളിൽ സസ്പെൻസ് നിലനിർത്തുന്ന നോവൽ. രണ്ടു സ്ത്രീകളുടെ അപൂർവ്വമായ ധൈര്യത്തിന്റെ കഥകൂടിയാണിത്.
For details regarding International shipping, you can contact us here or Whatsapp us @ 9400224468
Reviews
There are no reviews yet.