പ്രതിനായകരും ഉത്തമപുരുഷന്മാരും | Prathinayakarum Uthamapurushanmaarum

N P Muraleekrishnan

178.00

സിനിമയിലെ ദേശാ, ഭാഷ, രൂപി, തൊഴിലിടങ്ങൾ സമകാലിക ചലച്ചിത്രകാരന്മാർ ചുറ്റുമുള്ള ലോകത്തെ എങ്ങനെ നോക്കിക്കാണുന്നുവെന്ന് അന്വേഷിക്കുകയാണ് ഈ പുസ്‌തകം സിനിമകളിൽ അടയാളപ്പെടുത്തിയ മലയാളി ജീവിതത്തിന്റെ സജീവതയേയും നിശ്ചലതയെയും കുറിച്ചും നിയന്ത്രണങ്ങളെയും ലേഖനങ്ങൾ ഉൾക്കൊള്ളുന്ന എൻ.പി മുരളീകൃഷ്‌ണന്റെ പുസ്ത‌കം സമകാലിക സംസ്ക്കാര സിദ്ധാന്തങ്ങളുടെയും അക്കാദമിക് സുവ്യക്തമായി അവതരിപ്പിക്കുന്നു. സിനിമയുടെ ചരിത്രപരവും കലാപരവുമായ തലങ്ങളുടെ സംവേദനക്ഷമതയുള്ള വിശകലനം ഇത് സാധ്യമാക്കുന്നു.
– ശ്യാമപ്രസാർ

തെരഞ്ഞെടുത്ത 16 സിനിമാ പഠനങ്ങളുടെ സമാഹാരമാണ് ‘പ്രതിനായകരും ഉത്തമപുരുഷന്‍മാരും: സിനിമയിലെ ദേശം, ഭാഷ, രുചി, തൊഴിലിടങ്ങള്‍’ എന്ന ബാക്ക്ലാഷ് പബ്ലിക്ക പ്രസിദ്ധീകരിച്ച ഈ പുസ്തകം. സിനിമയിലെ ദേശങ്ങളും കവലകളും ഭാഷയും രുചിയും തൊഴിലിടങ്ങളും കേരളീയ കലകളും ഇതിൽ പഠനവിധേയമാക്കുന്നുണ്ട്.

For details regarding International shipping, you can contact us here or Whatsapp us @ 9400224468

Buy Now
SKU: BC1437 Category: