വി ഫോർ വിയറ്റ്നാം | V For Vietnam
Mitra Satheesh₹229.00
മിത്ര സതീഷിന്റെ വിയറ്റ്നാം ഒരു സോളോ യാത്ര വായിച്ചപ്പോൾ ഇതാ, എത്രയോ സ്ത്രീകൾ സ്വപ്നം കണ്ട യാത്രയുടെ ആവേശം ഒരു സ്ത്രീ സാക്ഷാത്ക്കരിച്ചിരിക്കുന്നു എന്നോർത്ത് ഞാൻ ആവേശഭരിതയായി. അതിമനോഹരമായ പുസ്തകം ലളിതമായ ഭാഷ സഞ്ചാരത്തിന്റെ ഓരോ വഴിയിലും വായനക്കാരെ ഒപ്പം നടത്തുന്നത് വ്യക്തതയുള്ള വിവരണം. ഒരു കഥ പോലെ വായിക്കുകയും ഉദ്വേഗംകൊള്ളുകയും സ്നേഹിക്കുകയും ചെയ്യാവുന്ന പുസ്തകം. – കെ.ആർ. മീര
മിത്രയുടെ യാത്രാവിവരണം വായിക്കുമ്പോൾ എവിടെ യുമുള്ള മനുഷ്യരുടെ നന്മയിൽ വിശ്വാസമർപ്പിച്ച് ഒറ്റയ്ക്ക് യാത്രപോകുന്ന ഒരു സ്ത്രീ ആ നന്മയെ തൊട്ടറിയുന്നതായി നമുക്കനുഭവപ്പെടും. വിയറ്റ്നാമിനെക്കുറിച്ചെഴുതപ്പെട്ട നൂറുകണക്കിന് പലതരം പുസ്തകങ്ങളുണ്ടെങ്കിലും, ഈ സവിശേഷ മായ കാഴ്ചപ്പാടും നിലപാടുമാണ് മിത്രയുടെ ലഘു യാത്രാവിവരണത്തെ ഹൃദ്യമാക്കുന്നത്. – ഒ.കെ. ജോണി
For details regarding International shipping, you can contact us here or Whatsapp us @ 9400224468

 ആ കണ്ണുകൾ | Aa Kannukal
ആ കണ്ണുകൾ | Aa Kannukal						 എം. കൃഷ്ണൻ നായർക്ക് പ്രിയപ്പെട്ട വിശ്വോത്തരകഥകൾ | M Krishnan Nairkku Priyappetta Viswothara Kathakal
എം. കൃഷ്ണൻ നായർക്ക് പ്രിയപ്പെട്ട വിശ്വോത്തരകഥകൾ | M Krishnan Nairkku Priyappetta Viswothara Kathakal						 അജ്ഞാതന്റെ കുറിപ്പുകൾ  | Anjathante  Kurippukal
അജ്ഞാതന്റെ കുറിപ്പുകൾ  | Anjathante  Kurippukal						


 
				 
				 
				 
				 
				 
				 
				 
				 
				 
				 
				
Reviews
There are no reviews yet.