വാട്ടർബോഡി – വെള്ളം കൊണ്ടുള്ള ആത്മകഥ
Water Body: Vellam Kondulla Athmakatha

G.R.Indugopan

169.00

ഒരു എഴുത്തുകാരൻ, തന്റെ ജീവിതത്തിൽ വെള്ളം കടന്നുവരുന്ന് ഭാഗം മാത്രം അടയാളപ്പെടുത്തുന്ന അപൂർവ്വമായ പുസ്തകം. ഇതു ഒരു ജല ആത്മകഥയാണ്. വായിച്ചു തുടങ്ങിയാൽ തീരാതെ നിലത്തുവയ്ക്കാൻ തോന്നുകയില്ല ഈ പുസ്തകം. പേരുകളില്ലാത്ത മനുഷ്യരെക്കാളേറെ എത്രയോ മടങ്ങ് ഇരട്ടി ജലജീവികൾ കഥാപാത്രമായി വരുന്നു. വൈവിധ്യങ്ങളുടെ പ്രപഞ്ചവിസ്മയം തീർക്കുന്ന കൃതി.

For details regarding International shipping, you can contact us here or Whatsapp us @ 9400224468

Buy Now
SKU: BC623 Category: