വിഷാദ വലയങ്ങള്‍ | Vishadavalayangal
Anish Francis₹157.00
അംഗപരിമിതിയുടെയും പ്രണയപരാജയത്തിന്റെ യും വിഷാദവലയത്തില്‍പ്പെട്ട് മരണം എന്ന ഉത്തരത്തിലേക്ക് നടന്നടുക്കുന്ന ഒരു യുവാവിന്റെ കഥ. ജീവിതം എന്ന ചോദ്യമാണ് കൂടുതല്‍ നല്ലതെന്ന് മരണപ്പെട്ടവരുടെ ജീവിതത്തെക്കുറിച്ചുള്ള അന്വേഷണങ്ങളിലൂടെ അയാള്‍ കണ്ടെത്തുന്നത് ഉദ്വേഗജനകമായ ആഖ്യാനത്തിലൂടെയാണ്. ഡി സി സാഹിത്യപുരസ്‌കാരത്തിന് തെരഞ്ഞെടുത്ത നോവല്‍.
തുടക്കക്കാരന്റെ ജാള്യത ഒട്ടുമില്ലാതെ നേരെ വായനക്കാരന്റെ ഹൃദയത്തിലേയ്ക്ക് കേറിപ്പോകുന്നതരം എഴുത്ത്.
For details regarding International shipping, you can contact us here or Whatsapp us @ 9400224468
4 in stock
Reviews
There are no reviews yet.