വാൻഗോഗിന്റെ കാമുകി | Vangoginte Kamuki
Jacob Abraham₹210.00
വാൻഗോഗ് എന്ന വിശ്വവിഖ്യാത ചിത്രകാരനെ പ്രണയിച്ച ഒരു തെരുവു വേശ്യയുടെ ജീവിതം പറയുകയാണ് ജേക്കബ് ഏബ്രഹാം. അനശ്വര പ്രണയത്തിന്റെ. അപൂർവ്വ പ്രണയ ത്തിന്റെ കഥ, മദ്യപാനിയും ഗർഭിണി യുമായ സിയാൻ എന്ന ആ യുവതി യുടെ ആന്തരികവും ഭൗതികവുമായ ജീവിതത്തിന് വാൻഗോഗ് നൽകുന്ന പ്രണയത്തിന്റെ നിറക്കൂട്ടാണ് വാൻഗോഗിന്റെ കാമുകി. ഭാവനയുടെ അയഞ്ഞ സ്വാതന്ത്ര്യം മഷി നിറച്ചെഴുതിയ ഈ നോവൽ വാൻഗോ ഗിനെ ഒരു ചിത്രകാരൻ എന്നതിലുപരി അതിഭീകരനായ ഒരു കാമുകൻ എന്ന നിലയിൽ നോക്കിക്കാണാനാണു ശ്രമിക്കു ന്നത്. ചരിത്രസംഭവങ്ങളെ പിൻപറ്റാതെ ഭാവനയുടെ സ്വാതന്ത്ര്യമാണ് നോവൽ രചനയിൽ എഴുത്തുകാരൻ സ്വീകരിച്ചിരിക്കുന്നത്.
For details regarding International shipping, you can contact us here or Whatsapp us @ 9400224468
Reviews
There are no reviews yet.