ട്രഷർ ഹണ്ട് | Treasure Island
Arun A K₹160.00
കോഴിക്കോട് സ്വകാര്യ സ്ഥാപനത്തിൽ പുതുതായി ജോലിയിൽ പ്രവേശിച്ച അരുൺ എന്ന ചെറുപ്പക്കാരന് എന്താണ് സംഭവിച്ചത്?
മാസങ്ങൾക്കു മുമ്പ് നടന്ന അപകടവുമായി അരുണിനുള്ള ബന്ധം എന്തായിരുന്നു? ട്രഷർ ഹണ്ട് സംഘാടകർ യഥാർത്ഥത്തിൽ ലക്ഷ്യം വെച്ചിരുന്നത് എന്താണ്? പരസ്പരം വിഘടിച്ചു നിൽക്കുന്ന മൂന്നു സംഭവങ്ങളെ അതിവിദഗ്ധമായി സന്നിവേശിപ്പിക്കുന്ന ക്രൈം ത്രില്ലർ. പ്രണയവും, പ്രതികാരവും, ചതിയും, സഹോദര്യവുമെല്ലാം കടന്നുവരുന്ന പുതുതലമുറ ത്രില്ലർ.
For details regarding International shipping, you can contact us here or Whatsapp us @ 9400224468
Out of stock

നീലച്ചടയന്‍ | Neelachadayan 




Reviews
There are no reviews yet.