Thonnoorukal – Athoru Adipolikkalam | തൊണ്ണൂറുകൾ : അതൊരു അടിപൊളിക്കാലം
Dr K P Jaikiran₹212.00
ഒരു കാലഘട്ടത്തിന്‍റെ ഓര്‍മ്മകളൊക്കെയും നര്‍മ്മത്തില്‍ ചാലിച്ച് അവതരിപ്പിക്കുകയാണ് എഴുത്തുകാരന്‍ ഈ പുസ്തകത്തിലൂടെ. വാക്ക്മാന്‍, ക്യാമറ, സ്കൂട്ടറുകൾ, സൈക്കിൾ, കാറുകൾ, പേജർ, മൊബൈൽ ഫോൺ, പേനകൾ, കംപ്യൂട്ടറുകൾ എന്നിവയ്ക്ക് ചുറ്റും തൊണ്ണൂറുകളില്‍ ജീവിച്ചിരുന്നവരുടെ ജീവിതം എത്രമാത്രം തങ്ങിനിന്നിരുന്നുവെന്നത് ഈ രചനയിലൂടെ വായിച്ചറിയാം. വിറകടുപ്പുള്ള അടുക്കളയും പെൻ ഡോക്ടറും ചെൽപാർക്കു മഷിയും ദുർഘടമായ രീതിയിലുള്ള പ്രണയ സന്ദേശകൈമാറ്റവുമൊക്കെ വായനക്കാരെ രസിപ്പിക്കും. ഗൃഹാതുരത്വമുണർത്തുന്ന ആ ഓര്‍മ്മകളിലൂടെ തിരുവനന്തപുരം നഗരത്തിന്‍റെ പ്രാദേശിക ചരിത്രംകൂടി അനാവൃതമാകുന്നു.
For details regarding International shipping, you can contact us here or Whatsapp us @ 9400224468
Reviews
There are no reviews yet.