Thirukkural | തിരുക്കുറള്‍
Thiruvalluvar₹388.00
“മനിതരെ ജാതി, ഉപജാതി, മത, വർഗ്ഗ, വർണങ്ങളായി മതിലുകൾ കെട്ടി വേർതിരിച്ചു നിറുത്തുന്ന ആര്യ ബ്രാഹ്മണരുടെ ചാതുർവർണ്യ വ്യവസ്ഥിതിക്കെതിരെ സകലമാന മനിതർക്കും കാല, ദേശ, മൊഴി വ്യത്യാസമില്ലാതെ ഉൾക്കൊള്ളാൻ കഴിയുന്ന ഒരു ഉത്തമഗ്രന്ഥമാണ് തിരുവള്ളുവർ തിരുവടികൾ രചിച്ച തിരു ക്കുറൾ. ബൈബിൾ കഴിഞ്ഞാൽ ഉലകത്തിൽ ഏറ്റവും കൂടു തൽ മറ്റുമൊഴികളിൽ വിവർത്തനം ചെയ്യപ്പെട്ട ഗ്രന്ഥവും തിരുക്കുറളാണ്.
For details regarding International shipping, you can contact us here or Whatsapp us @ 9400224468

ഓജോ ബോർഡ് | Ouijo Board 


Reviews
There are no reviews yet.