തിളക്കമാർന്ന ഒരായിരം സൂര്യന്മാർ | Thilakkamaarnna Oraayiram Sooryanmaar
Khaled Hosseini₹380.00
തിളക്കമാർന്ന ഒരായിരം സൂര്യന്മാർ – രണ്ട് അഫ്ഗാൻ സ്ത്രീകളുടെ പ്രക്ഷുബ്ധമായ ജീവിതം വരച്ചു കാട്ടുന്ന നോവൽ.അഫ്ഗാൻ യുദ്ധവും താലിബാന്റെ ഉദയാസ്തമനങ്ങളും പശ്ചാത്തലമായി വരുന്ന ഈ നോവലിന്റെ കഥാകാലം 1960 കൾ മുതൽ 2003 വരെയാണ്.കുടുംബപശ്ചാത്തലമെന്ന പോലെ രാഷ്ട്രീയസാമൂഹ്യ പശ്ചാത്തലങ്ങളും ഈ രണ്ട് സ്ത്രീജീവിതങ്ങളെ നിർണയിക്കുന്നത് തന്റെ അസാധാരണമായ രചനാശൈലിയിൽ ഹോസൈനി ആവിഷ്കരിക്കുന്നു പട്ടം പറത്തുന്നവർ എന്ന ലോകപ്രശസ്തമായ നോവലിന് ശേഷം വീണ്ടും ലോകശ്രദ്ധയെ ആകർഷിച്ച ഹോസൈനിയുടെ രണ്ടാം നോവൽ.
For details regarding International shipping, you can contact us here or Whatsapp us @ 9400224468

നിരീശ്വരന് | Nireeswaran
മിസ്റ്റിക് മൗണ്ടൻ | Mystic Mountain
പ്രിയപ്പെട്ട 101 എ അയ്യപ്പൻ കവിതകൾ | Priyapetta 101 A Ayyappan Kavithakal 


Reviews
There are no reviews yet.