The Vegetarian (Malayalam) | വെജിറ്റേറിയന്‍
C V Balakrishnan, Han Kang₹278.00
ദക്ഷിണ കൊറിയൻ എഴുത്തുകാരിയായ ഹാൻ കാങ്ങിന്റെ മാൻ ബുക്കർ അന്താരാഷ്ട്ര പുരസ്‌കാരം നേടിയ നോവൽ. 2024 ലെ സാഹിത്യത്തിനുള്ള നോബൽ പ്രൈസ് പുരസ്‌കാരം.തികച്ചും മൗലികവും നൂതനവുമായ രചന. മനുഷ്യരുടെ തൃഷ്ണകളും ഹിംസാത്മകതയും രതിഭാവനകളും ഇതിൽ സമ്യക്കായി സമ്മേളിച്ചിരിക്കുന്നു. അസാധാരണമായ ആവിഷ്‌ക്കാരം. സ്വപ്‌നസദൃശം.
മൊഴിമാറ്റം നിർവ്വഹിച്ചിരിക്കുന്നത് മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരനായ സി. വി. ബാലകൃഷ്ണൻ.
For details regarding International shipping, you can contact us here or Whatsapp us @ 9400224468

എണ്ണത്തുള്ളികളും ഉപ്പുതരികളും
ഒളിവിലെ ഓർമ്മകൾ | Olivile Ormakal 


Reviews
There are no reviews yet.