Subedar Chandranath Roy | സുബേദാർ ചന്ദ്രനാഥ് റോയ്

Suresh Kumar V

154.00

മനുഷ്യൻ നമ്മുടെ ഗ്രഹത്തിലെ ജീവികളിൽ ഒന്നുമാത്രമാണെന്ന ബോധത്തിൽനിന്ന് വേണം ഓരോ മനുഷ്യനും ജീവിക്കാൻ തുടങ്ങേണ്ടത്. കുടുംബമായി നിരത്തിലൂടെ നടന്നുപോകുമ്പോൾ മനുഷ്യനെക്കാൾ ശക്തനായ ഒരു ജീവി, ആകാശമാർഗ്ഗേ വന്ന് അതിലൊരാളെ റാഞ്ചിക്കൊണ്ടു പോകുന്നതിനെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടോ..? അത്തരത്തിൽ ഉദ്വേഗജനകമായ ഒട്ടേറെ സന്ദർഭങ്ങൾ കോർത്തിണക്കിയ നോവലാണിത്. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ വായിച്ചാസ്വദിക്കാവുന്ന കൃതി.

For details regarding International shipping, you can contact us here or Whatsapp us @ 9400224468

Buy Now