New
സിന്ധുനദീതട സംസ്‌കാരവും പ്രാചീനഭാരതത്തിലെ സര്‍വ്വകലാശാലകളും | Sindhunadeethada Samskaravum Pracheenabharathathile Sarvakalashalakalum
Panikkassery Velayudhan₹178.00
ലോക നാഗരികതയുടെ ഈറ്റിലങ്ങളിലൊന്നായ സിന്ധുനദീതടസംസ്കാ രത്തെക്കുറിച്ചുള്ള പരിച യപ്പെടുത്തലും വിശകലനങ്ങളും.
.ശാസ്ത്രത്തിന്റെയും തത്വചിന്തയുടെയും പ്രഭവസ്ഥാനങ്ങളായ പ്രാചീനഭാരതത്തിലെ വിദ്യാപീഠങ്ങൾ.
• കേരളത്തിന്റെ നാവികപാരമ്പര്യവും വ്യാപാര
ചരിത്രവും.
.കേരളത്തിലെ ബുദ്ധമതപാരമ്പര്യം.
. സഞ്ചാരികൾ കണ്ട പ്രാചീനഭാരതം.
ഏതൊരു വായനക്കാരനും അറിയാനും ആസ്വദിക്കാനും ആഗ്രഹിക്കുന്ന ചരിത്ര ത്തിലെ അമൂല്യമായ ഏടുകൾ.
For details regarding International shipping, you can contact us here or Whatsapp us @ 9400224468
Reviews
There are no reviews yet.