സേവ് ദി ഡേറ്റ് കഥകൾ | Save the Date Kadhakal

Jiji Nair

95.00

നിഷ്കളങ്കമായ സ്നേഹവും നുറുങ്ങുഭാവനകളും ചാലിച്ചെഴുതിയ ഒരു പിടി കഥകളുടെ സമാഹാരം. ടൈറ്റിൽ കഥയായ ‘സേവ് ദി ഡേറ്റ്’ ഉൾപ്പടെ 17 കഥകൾ ജിജി നായരുടെ തൂലികയിൽ വിരിഞ്ഞപ്പോൾ അവ ഒന്ന് അടുക്കി ഒതുക്കി പുസ്തകമാക്കിയിരിക്കുന്നു.വായനയിൽ തുടക്കക്കാരായവർക്ക് തീർച്ചയായും തിരഞ്ഞെടുക്കാവുന്ന ഒരു കുഞ്ഞ് പുസ്തകം.

For details regarding International shipping, you can contact us here or Whatsapp us @ 9400224468

Out of stock

SKU: BC338 Category: