സർക്കാർ | Sarkkar

King Johns

212.00

പൗരത്വ ഭേദഗതി നിയമം നടപ്പിലാകുമ്പോൾ ഇന്ത്യൻ സമൂഹത്തിൽ തീവ്രമായേക്കാവുന്ന വെറുപ്പിന്റെയും അന്യവൽക്കരണ ത്തിന്റെയും അഭയാർത്ഥിത്വത്തിന്റെയും ഭാവിയിലേക്ക് സ്വതന്ത്രമായൊരു ഭാവനാസഞ്ചാരം. ഡി സി ബുക്സ് – ഖസാക്കിന്റെ ഇതിഹാസം സുവർണ്ണ ജൂബിലി നോവൽ പുരസ്കാരം നേടിയ ചട്ടമ്പി ശാസ്ത്രത്തിനുശേഷം കിംഗ് ജോൺസിന്റെ രചന.

For details regarding International shipping, you can contact us here or Whatsapp us @ 9400224468

Buy Now