പ്രവാചകന്‍ | Pravachakan
Kahlil Gibran₹136.00
നന്മയുടെയും സ്‌നേഹത്തിന്റെയും തത്ത്വശാസ്ത്രമാണ് ജിബ്രാന്‍ ഉപദേശിക്കുന്നത്. ലെബനോനിലെ ഇതിഹാസങ്ങളുള്‍ക്കൊണ്ടിരുന്ന സത്യങ്ങളും എസ്തറിലെയും താമൂസിലെയും ബാലിലെയും പുരോഹിതന്മാര്‍ പകര്‍ന്നു നല്‍കിയ അറിവും പ്രവാചകനില്‍ പ്രതിഫലിക്കുന്നു. ഉപനിഷത്തുകളിലെന്ന പോലെ ആത്മജ്ഞാനത്തിന്റെ നിഗൂഢരഹസ്യങ്ങള്‍ വെളിപ്പെടുത്തുന്ന ഈ യോഗാത്മക കവിതയുടെ ഭാഷാശൈലിയും ലാളിത്യവും സൗന്ദര്യവും അനുവാചകര്‍ക്ക് എന്നും ഹൃദ്യമായിരിക്കും. ഇസ്ലാമിന്റെയും ഹൈന്ദവ, ബൗദ്ധ, ക്രൈസ്തവ, സൊറാസ്ട്രിയന്‍ ദര്‍ശനങ്ങളുടെയും പ്രവാഹങ്ങള്‍ ഒഴുകിയെത്തിയ ഒരു സാഗരത്തിന്റെ സത്തയാണ് ജിബ്രാന്റെ പ്രവാചകന്‍.
ലോകപ്രശസ്തനായ ലെബനീസ് കവിയും ദാര്‍ശനികനും ചിത്രകാരനുമായിരുന്ന ഖലീല്‍ ജിബ്രാന്റെ പുസ്തകം. ഒട്ടേറെ ഭാഷകളിലേക്ക് പ്രവാചകന്‍ വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട് .
For details regarding International shipping, you can contact us here or Whatsapp us @ 9400224468
Reviews
There are no reviews yet.