പ്രെയ്സ് ദ ലോര്‍ഡ് | Praise The Lord

Zacharia

99.00

കുരുമുളകിനും റബ്ബറിനും തെങ്ങിനും കൊക്കോയ്ക്കുമൊപ്പം അല്ലലില്ലാതെ ജീവിക്കുന്ന അസ്സല്‍ നസ്രാണിയായ ജോയിയുടെ ജീവിതത്തിലേക്ക് അയാള്‍ ഒരിക്കലും പ്രതീക്ഷിക്കാത്ത രണ്ടുപേ ര്‍ കയറിവന്നു. കാമുകീകാമുകന്മാര്‍. അങ്ങനെയൊരു കൂട്ടത്തെ അയാള്‍ ആദ്യമായി കാണുകയായിരുന്നു. രാത്രീം പകലും ഒരുപോലെ കെട്ടിപ്പിടിച്ചിരിക്കുന്നവരാണ് കാമുകീകാമുകന്മാരെന്നാണ് അയാളുടെ വിശ്വാസം. പ്രത്യേകസാഹചര്യത്തില്‍ ആ കാമുകീകാമുകന്മാരുടെ പ്രണയത്തിന്റെ സംരക്ഷണം ജോയി ഏറ്റെടുക്കുന്നു! ചിരിയും സസ്‌പെന്‍സും നിറഞ്ഞതായിരുന്നു പിന്നീടുനടന്ന സംഭവങ്ങളെല്ലാം. തികച്ചും നവ്യമായ അനുഭൂതിതലത്തിലേക്ക് വായനക്കാരെ ക്ഷണിക്കുന്ന നോവല്‍.

For details regarding International shipping, you can contact us here or Whatsapp us @ 9400224468

Out of stock

SKU: BC159 Category: