പിനോക്യോ | Pinocchio
Carlo Collodi₹198.00
കുട്ടിക്കഥകളിൽ പിറന്ന് പിന്നീട് പ്രായദേശവർഗ്ഗവ്യത്യാസങ്ങളില്ലാതെ എങ്ങും എല്ലാവർക്കും എല്ലാക്കാലവും പ്രിയപ്പെട്ടവയായിത്തീർന്ന കഥാപാത്രങ്ങൾക്കൊപ്പമാണ് പിനോക്യോയുടെ സ്ഥാനം. ആലീസിനെപ്പോലെ, ഗള്ളിവറെപ്പോലെ, ലിറ്റിൽ പ്രിൻസിനെപ്പോലെ, ക്രൂസോയെപ്പോലെ; എന്നാൽ അവരെക്കാളെല്ലാമധികം. കാർലോ ലൊറൻസിനി പിനോക്യോ എഴുതുന്നത് 1881-1883 കാലത്താണ്, ഇറ്റലിയിലെ കുട്ടികൾക്കുവേണ്ടിയുള്ള ആദ്യപ്രസിദ്ധീകരണങ്ങളിൽ ഒന്നായ Giornale per i bambini- യിൽ. 1883 ൽ പുസ്തകമായി പ്രസിദ്ധീകരിച്ചു. ആദ്യവർഷങ്ങളിൽ അത് കുട്ടികളുടെ പുസ്തകമെന്ന നിലയിൽ ഇറ്റലിയിലെമ്പാടും ജനപ്രീതി നേടി. എന്നാൽ പോകെപ്പോകെ പിനോക്യോ കുട്ടിക്കഥ എന്ന നിലവിട്ട് ലോകമെമ്പാടും കുട്ടികൾക്കും മുതിർന്നവർക്കും ഇഷ്ടപ്പെട്ട പുസ്തകമായി പ്രചരിക്കുവാൻ തുടങ്ങി.
For details regarding International shipping, you can contact us here or Whatsapp us @ 9400224468

 അന്ധര്‍ ബധിരര്‍ മൂകര്‍ | Andhar Badhirar Mookar
അന്ധര്‍ ബധിരര്‍ മൂകര്‍ | Andhar Badhirar Mookar						 ആടു ജീവിതം | Aadujeevitham
ആടു ജീവിതം | Aadujeevitham						 കുട്ടിക്കവിതകളും കഥകളും  കുറിപ്പുകളും  - കുഞ്ഞുണ്ണി  മാഷ്   | Kuttikkavithakalum Kathakalum Kurippukalum - Kunjunni Mash
കുട്ടിക്കവിതകളും കഥകളും  കുറിപ്പുകളും  - കുഞ്ഞുണ്ണി  മാഷ്   | Kuttikkavithakalum Kathakalum Kurippukalum - Kunjunni Mash						 പുഴമീനുകളെ കൊല്ലുന്ന വിധം - Puzhameenukale Kollunna Vidham
പുഴമീനുകളെ കൊല്ലുന്ന വിധം - Puzhameenukale Kollunna Vidham						 Hathyapuri | ഹത്യാപുരി
Hathyapuri | ഹത്യാപുരി						 മഞ്ഞവെയില്‍ മരണങ്ങള് | Manjaveyil Maranangal
മഞ്ഞവെയില്‍ മരണങ്ങള് | Manjaveyil Maranangal						 Ruthinte Lokam | റൂത്തിന്റെ ലോകം
Ruthinte Lokam | റൂത്തിന്റെ ലോകം						 ഉഷ്ണരാശി - Ushnarasi
ഉഷ്ണരാശി - Ushnarasi						 നായിക അഗതാ ക്രിസ്റ്റി | Naayika Agatha Christie
നായിക അഗതാ ക്രിസ്റ്റി | Naayika Agatha Christie						


 
				 
				 
				 
				 
				 
				
Reviews
There are no reviews yet.