പെരും ആൾ | Perum All
Rameshan Blathoor₹224.00
പാടിപ്പതിഞ്ഞ രാമായണ കഥകളിൽ പ്രതിനായക വേഷമണിയേണ്ടി വന്നവരെല്ലാം ഒരു ഗ്രീക്ക് ദുരന്ത നായകൻറെ അവസ്ഥകളിലൂടെ കടന്നു പോയ രാവണന്റെ ജീവിതത്തിനു വ്യത്യസ്തമായൊരാഖ്യാനം .
ആര്യ ദ്രാവിഡ സംഘാതത്തിന്റെ പ്രതീക സാക്ഷ്യങ്ങളായിരുന്നു രാമരാവണ സങ്കല്പനങ്ങൾ
ആര്യചിഹ്നങ്ങളും യാഗാദികളും പൂര്‍വാധികം ശക്തിപ്പെടുകയും രാമന്റെ പേരില്‍ ഇന്ത്യ കത്തുകയും കീഴാളരും ദലിതരും വീണ്ടും ചവിട്ടിമെതിക്കപ്പെട്ട് തുടങ്ങുകയും ചെയ്യുന്ന ഈ തീപിടിച്ച കാലത്തില്‍ രാമായണത്തിന്റെ ഒരു പുനര്‍വായന.
For details regarding International shipping, you can contact us here or Whatsapp us @ 9400224468
1 in stock

യേശു ഇന്ത്യയിൽ ജീവിച്ചിരുന്നു | Yesu Indiayil Jeevichirunnu
നിരന്തര പ്രതിപക്ഷം | Niranthara Prathipaksham
ദശാവതാരങ്ങളും കെട്ടുകഥകളും | Dasavatharangalum Kettukathakalum – Periyar
റെസ്റ്റ് ഇൻ പീസ് | Rest in Peace(RIP)
ഖബർ - Qabar
നിരീശ്വരന് | Nireeswaran
ചോരശാസ്ത്രം | Chorashastram 

