Pattuthoovala | പട്ടുതൂവാല – Muttathu Varkey
Muttathu Varkey₹192.00
അഭിനയത്തെ സ്‌നേഹിച്ച ജോർജ്ജിന്റെ മനസ്സുമുഴുവൻ നാടകമായിരുന്നു. വീട്ടിലെ എതിർപ്പിനെ വകവയ്ക്കാതെ നാടകാഭിനയത്തിൽ അവനാണ്ടുമുങ്ങി. മൂന്നു ഹൃദയങ്ങൾ ജോർജ്ജിനെ പിന്തുടരുന്നുണ്ടായിരുന്നു. പ്രൊഫസറുടെ മകൾ സെലിൻ, പണക്കാരനായ ചിട്ടിക്കാരന്റെ മകൾ റീത്ത, അമ്പലനടയിൽ പൂ വിൽക്കുന്ന മീന-ഇവർ മൂന്നുപേരും പരസ്പരം അറിയാതെ ജോർജ്ജിനെ സ്‌നേഹിച്ചു. പക്ഷേ, വിധിവൈപരീത്യത്താൽ നാടെങ്ങുമുള്ള പോലീസുകാരും അവനുപുറകെ ഉണ്ടായിരുന്നു. ജീവനെ ഭയന്ന് ഒളിച്ചോടുമ്പോഴും അവൻ ഒരു പട്ടുതൂവാല എപ്പോഴും ഹൃദയത്തോട് ചേർത്തുപിടിച്ചിരുന്നു. അത് അവന്റെ പ്രാണനായിരുന്നു. വികാരോജ്ജ്വലമായ ഒരു പ്രണയനോവൽ.
For details regarding International shipping, you can contact us here or Whatsapp us @ 9400224468
2 in stock
Reviews
There are no reviews yet.