Pattunool Puzhu | പട്ടുനൂൽപ്പുഴു

S Hareesh

297.00

പരിചിതജീവിതത്തെ വിസ്‌മയകരവും വിഷാദാത്മകവുമായ നേർത്ത ഇരുളിമ യുള്ള വാക്കുകളിൽ എഴുതി അസാധാ രണമാക്കുകയാണ് എസ്. ഹരീഷ് പട്ടുനൂൽപ്പുഴു എന്ന നോവലിൽ ഉന്മാദത്തിന്റെയും പ്രണയത്തിന്റെയും മരണത്തിന്റെയും വായനയുടെയും ലോകങ്ങളെ പല കാലങ്ങളിൽ ഒന്നിപ്പിക്കുന്ന പുസ്‌തകം.

For details regarding International shipping, you can contact us here or Whatsapp us @ 9400224468

5 in stock

Buy Now
SKU: BC1653-1 Category: