പന്ത്രണ്ടാം പകിട ഞാൻ ശകുനി | Panthrandam Pakida Njan Sakuni

Sunil Parameswaran

255.00

പകയുടെ ഗന്ധകം നിറച്ച മനസുമായി സ്നേഹത്തിന്റെ മുഖംമൂടിയണിഞ് സ്വന്തം മണ്ണും കുലവും നശിപ്പിച്ചവർക്ക് ഒപ്പം നിന്ന് അവരുടെ ശത്രുവിനെ ഉന്മൂലന നാശം നടത്താമെന്ന വ്യാജേന കിടപ്പാടവും അന്നവും കൊടുത്തവർ യുദ്ധക്കളത്തിൽ നുറുങ്ങിവീഴുന്നതകണ്ട് ആത്മനിർവൃതിയോടെ നിന്ന ധീരയുവാവ്,ഗാന്ധാരത്തിലെ സൗബലൻ എന്ന ശകുനി.

For details regarding International shipping, you can contact us here or Whatsapp us @ 9400224468

2 in stock