New
ഞാൻ കണ്ട സിനിമകൾ | Njan Kanda Cinemakal
Perumal Murugan₹259.00
“നിങ്ങൾ എത്ര സിനിമ കണ്ടിട്ടുണ്ടെന്ന് ആരെങ്കിലും ചോദിച്ചാൽ ആയിരങ്ങളുടെ കണക്കുപറഞ്ഞ് ഞാനവരെ അമ്പരപ്പിക്കും – പെരുമാൾ മുരുകൻ
ഓല മേഞ്ഞ സിനിമാക്കൊട്ടകകളിലെ തറയിലും ബെഞ്ചിലും ഇരുന്ന്, കണ്ടുതുടങ്ങിയ സിനിമകളുടെ ഓർമ്മകൾ ഇന്നത്തെ കാട്ടിപ്പകളിൽ കൊണ്ടുനിർത്തുകയാണ് പെരുമാൾ മുരുകൻ ഓർമകൾക്കൊപ്പം നടത്തുന്ന, സിനിമകളുടെ വിശകലനത്തിലൂടെ ബ്ലാക്ക് ആൻഡ് വൈറ്റ് കാലത്തിലോ തിരിച്ച് പോക്ക് കൂടിയാവുന്നു ഞാൻ കണ്ട സിനിമകൾ
മൊഴിമാറ്റം: ഇടമൺ രാജൻ
For details regarding International shipping, you can contact us here or Whatsapp us @ 9400224468

നീര്‍മാതളം പൂത്തകാലം | Neermatalam Poothakaalam 


Reviews
There are no reviews yet.