Moonnu Padayalikal | മൂന്നു പടയാളികള്‍

Alexandre Dumas

633.00

കഥകഥനത്തിന്റെ മന്തികനാണ് അലൿസാണ്ടര്‍ ഡ്യുമ 1844- ല്‍ പ്രസദ്ധീകരിച്ച ‘മൂന്നു പടയാളികള്‍ ഇന്നും ജനലക്ഷങ്ങളുടെ പ്രീയപ്പെട്ട നോവലാണ്.17- നൂറ്റാണ്ടാണ് കഥാകാലം.പടയാളികളുടെ വേഷം സ്വീകരിക്കാ‌ന്‍ പരീസിലെത്തുന്ന ‘ആര്‍ട്ഗ്നര്‍’ എന്ന യുവാവിന്റെ സാഹസികതകളാണ് പ്രതിപാദ്യവിഷയം. പലതലമുറകളെ ത്രസിപ്പിച്ച ‘മൂന്നു പടയാളികളുടെ മലയാള പരിഭാഷ.

For details regarding International shipping, you can contact us here or Whatsapp us @ 9400224468

Buy Now