Mindattam | മിണ്ടാട്ടം

Vinod Nair

195.00

ജീവിതപ്പാതയിലെ കാഴ്ചകളുടെ നിധി ശേഖരംതുറക്കാനുള്ള താക്കോൽക്കൂട്ടങ്ങളുണ്ട്, വിനോദ് നായരുടെ കണ്ണുകളിൽ. നേരും നന്മയുമുള്ള ആ ഭാഷയ്ക്കു കാഴ്ചയെ ഉൾക്കാഴ്ചയാക്കാനുള്ള വിരുതുമുണ്ട്. തീവ്രവേദനയിലും സൃഷ്ടിക്കപ്പെടുന്ന നർമത്തിന്റെ നൈർമല്യം കഥപറച്ചിൽ അനായാസമാക്കുന്നു. മുല്ലവള്ളിയെ അടുത്തുകാണാൻ അതു പടരുന്ന നാട്ടുമാവിൽ ഏണി ചാരുന്ന വിരുതോടെ, കഥാപാത്രങ്ങളുടെ ആത്മാവിലേക്കിറങ്ങുമ്പോൾ മനുഷ്യ ജീവിതമെന്ന കരിങ്കല്ലുകൾ ഇവിടെ വിഗ്രഹങ്ങളായി മാറുന്നു.

For details regarding International shipping, you can contact us here or Whatsapp us @ 9400224468

Buy Now