മാര്‍ത്താണ്ഡവര്‍മ്മ | Marthandavarma

C.V Raman Pillai

333.00

മലയാളനോവല്‍ സാഹിത്യത്തില്‍ കീഴടക്കാനാവാത്ത കൊടുമുടിയായി സി.വി. രാമന്‍പിള്ള ഇന്നും നിലനില്‍ക്കുന്നു.’’-ശ്രീ സുകുമാര്‍ അഴീക്കോടിന്റേതാണ് ഈ വാക്കുകള്‍. തിരുവിതാംകൂറിന്റെ സംഭവബഹുലമായ ഒരു കാലഘട്ടത്തെ അതിന്റെ സാമൂഹ്യവും ആഭ്യന്തരവും മതപരവും ധര്‍മ്മശാസ്ത്രസംബന്ധവുമായ അംശങ്ങളെ മഹത്തായ ഇതിഹാസശൈലിയില്‍ ആവിഷ്‌കരിക്കുകയാണ് സി.വി.തന്റെ നോവലുകളില്‍ ചെയ്തത് എന്ന് എസ്. ഗുപ്തന്‍നായരും അഭിപ്രായപ്പെടുന്നു. ‌

For details regarding International shipping, you can contact us here or Whatsapp us @ 9400224468

2 in stock

Buy Now
SKU: BC171 Category: